Quantcast

പ്രളയബാധിതര്‍ക്ക് തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജില്‍ സൗജന്യ ചികിത്സ

MediaOne Logo

Web Desk

  • Published:

    20 Aug 2018 11:20 AM IST

പ്രളയബാധിതര്‍ക്ക് തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജില്‍ സൗജന്യ   ചികിത്സ
X

തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ നിന്ന് എത്തുന്ന എല്ലാ രോഗികൾക്കും അത്യാഹിതവിഭാഗത്തിലും ജനറൽവാർഡുകളിലും എല്ലാത്തരം ചികിത്സകളും സൗജന്യമായി നൽകുമെന്ന് തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ അറിയിച്ചു.

TAGS :

Next Story