വിദേശ സഹായ സാധ്യത തേടി സര്‍ക്കാര്‍ ഹൈക്കോടതിയല്‍
പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിക്ക് കണ്ടെത്താനാവില്ല. അതിനാലാണ് വിദേശ സഹായം തേടുന്നത്. നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

- Published:
29 Aug 2018 3:51 PM IST

സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്ത് വിദേശ ജോലിക്ക് പോകുന്നത് നിയന്ത്രിക്കണമെന്ന് കോടതി
പുനര്‍നിര്‍മാണത്തിന് വിദേശ സഹായത്തിനുള്ള സാധ്യതകള്‍ തേടുന്നതായി കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിക്ക് കണ്ടെത്താനാവില്ല. അതിനാലാണ് വിദേശ സഹായം തേടുന്നത്. നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കി വരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. നാശനഷ്ടങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story
Adjust Story Font
16
