Quantcast

‌‌‌മലപ്പുറത്ത് ജ്യൂസില്‍ വിഷം കലര്‍ത്തി മോഷണം

ആലിങ്ങള്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ മാരിയമ്മക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

MediaOne Logo

Web Desk

  • Published:

    16 Sept 2018 3:00 PM IST

‌‌‌മലപ്പുറത്ത് ജ്യൂസില്‍ വിഷം കലര്‍ത്തി മോഷണം
X

മലപ്പുറം ജില്ലയിലെ തിരൂരില്‍ ജ്യൂസില്‍ വിഷം കലര്‍ത്തി മോഷണം നടത്തിയതായി പരാതി. ആലിങ്ങള്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ മാരിയമ്മക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

TAGS :

Next Story