Quantcast

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹരിശങ്കര്‍ മീഡിയവണിനോട് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    22 Sept 2018 12:05 PM IST

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍
X

ഇന്നലെ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കോട്ടയം എസ്‍.പി ആര്‍ ഹരിശങ്കര്‍. ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹരിശങ്കര്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story