സുപ്രിംകോടതിയെ വിമര്‍ശിച്ച് കെ സുധാകരന്‍

ശബരിമലയിലെ സ്ത്രീപ്രവേശനം, വിവാഹേതര ബന്ധം തുടങ്ങി വിഷയങ്ങളിലെ വിധിയില്‍ സുപ്രിംകോടതിയെ വിമര്‍ശിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ക്ഷേത്രവിശ്വാസം നിയമംകൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കോടതി പുനപരിശോധിക്കണമെന്നും ഏതിനും കോടതിയിടപെടുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.
Next Story
Adjust Story Font
16

