Quantcast

യുവതികൾ എത്തിയാൽ ശബരിമല നട അടച്ചിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്

അങ്ങനെ നട അടച്ചിടാൻ ആവില്ല. ഇവിടെ പൂജ നടത്തേണ്ടത് തങ്ങളുടെ കടമയാണ്. സുപ്രീം കോടതി വിധിയുടെ പേരിൽ അക്രമ സമരം പാടില്ലെന്നും

MediaOne Logo

Web Desk

  • Published:

    18 Oct 2018 6:46 AM GMT

യുവതികൾ എത്തിയാൽ ശബരിമല നട അടച്ചിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്
X

യുവതികൾ എത്തിയാൽ ശബരിമല നട അടച്ചിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. താൻ അങ്ങനെ പറഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണ്. അങ്ങനെ നട അടച്ചിടാൻ ആവില്ല. ഇവിടെ പൂജ നടത്തേണ്ടത് തങ്ങളുടെ കടമയാണ്. സുപ്രീം കോടതി വിധിയുടെ പേരിൽ അക്രമ സമരം പാടില്ലെന്നും ശബരിമലയുടെ പേര് മോശമാക്കരുതെന്നും കലാപം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും കണ്ഠര് രാജീവര് പറഞ്ഞു.

TAGS :

Next Story