Light mode
Dark mode
ദ്വാരപാലക കേസിലാണ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിയ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി ഐസിയുവില്‍ തുടരുകയാണ്
കരമന സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് ദേഹാസ്വസ്ഥ്യമുണ്ടായത്
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് എസ്ഐടി
വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും