Quantcast

കോഴിക്കോട് അജ്ഞാത സംഘം ഉറങ്ങിക്കിടന്നയാളെ ആക്രമിച്ച് പണം തട്ടി  

MediaOne Logo

Web Desk

  • Published:

    23 Oct 2018 9:56 AM GMT

കോഴിക്കോട് അജ്ഞാത സംഘം ഉറങ്ങിക്കിടന്നയാളെ ആക്രമിച്ച് പണം തട്ടി  
X

കോഴിക്കോട് ഗംഗ തിയേറ്ററിന് മുന്നില്‍ ഉറങ്ങിക്കിടന്നയാളെ ആക്രമിച്ച് അജ്ഞാത സംഘം പണം തട്ടിയെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. കൊടുവള്ളി സ്വദേശിയേയാണ് ആറോളം പേര്‍ വരുന്ന സംഘം ആക്രമിച്ച് അവശനാക്കി പണം തട്ടിയത്. സംഭവത്തിന്റെ വീഡിയോ കസബ എസ്.ഐ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.

ഇന്നലെ രാത്രി ആറോളം വരുന്ന ആക്രമി സംഘം കോഴിക്കോട് ഗംഗ തിയേറ്റർന് സമീപം വെച്ച് ഉറങ്ങി കിടക്കുന്ന കൊടുവള്ളി സ്വദേശിയെ...

Posted by SI Kasaba on Monday, October 22, 2018
TAGS :

Next Story