Quantcast

ശബരിമലയില്‍ എങ്ങനെ തീര്‍ഥാടനം നടത്തണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാനാകില്ലെന്ന് ചെന്നിത്തല

നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മണ്ഡലകാലത്തിന് ആവശ്യമായ മുന്നൊരുക്കം ശബരിമലയില്‍ നടക്കുന്നില്ലെന്നും ചെന്നിത്തല.

MediaOne Logo

Web Desk

  • Published:

    2 Nov 2018 9:38 AM GMT

ശബരിമലയില്‍ എങ്ങനെ തീര്‍ഥാടനം നടത്തണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാനാകില്ലെന്ന് ചെന്നിത്തല
X

ശബരിമലയില്‍ എങ്ങനെ തീര്‍ഥാടനം നടത്തണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മണ്ഡലകാലത്തിന് ആവശ്യമായ മുന്നൊരുക്കം ശബരിമലയില്‍ നടക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

TAGS :

Next Story