വനിത മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി
വനിതാമതിലില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

വനിതാമതിലില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും സര്‍ക്കാര്‍ അവരുടെ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതില്‍ എന്തുകുഴപ്പമാണുള്ളതെന്നും ഹൈക്കോടതി. ഹരജിക്കാര്‍ ഏകാധ്യാപത്യ ഭരണത്തിന് അടിയിൽ അല്ലല്ലോ എന്നും കോടതി ചോദിച്ചു.
Next Story
Adjust Story Font
16

