ബി.ജെ.പി ഹര്‍ത്താലിനെതിരെ കണ്ണന്താനം
തന്റെ പാര്‍ട്ടിയാണെങ്കിലും ഇതൊന്നും ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. ടൂറിസത്തെ മാത്രം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്നും..

ബി.ജെ.പി ഹര്‍ത്താലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഹര്‍ത്താലും ബന്ദുകളും ജനങ്ങളുടെ മൌലികാവകാശത്തെ നിഷേധിക്കുന്നതാണ്. തന്റെ പാര്‍ട്ടിയാണെങ്കിലും ഇതൊന്നും ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. ടൂറിസത്തെ മാത്രം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്നും കണ്ണന്താനം ചോദിച്ചു.
Next Story
Adjust Story Font
16

