Quantcast

ഉപാധികളില്ലാതെയാണ് ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്ന് ശ്രേയംസ് കുമാര്‍

ലോക്സഭാ സീറ്റ് വിഭജനമെല്ലാം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇടുക്കി പാർലമെന്റ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍...

MediaOne Logo

Web Desk

  • Published:

    26 Dec 2018 3:40 PM IST

ഉപാധികളില്ലാതെയാണ് ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്ന്  ശ്രേയംസ് കുമാര്‍
X

ഉപാധികളില്ലാതെയാണ് ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്ന് ലോക്‍താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് എം.വി ശ്രേയംസ് കുമാര്‍. ലോക്സഭാ സീറ്റ് വിഭജനമെല്ലാം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇടുക്കി പാർലമെന്റ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജും വ്യക്തമാക്കി.

TAGS :

Next Story