മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി
മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താക്കുറിപ്പില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തി. വിട്ടു നില്‍ക്കാനുള്ള ന്യായങ്ങള്‍ വിശദീകരണത്തില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താക്കുറിപ്പില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തി. വിട്ടു നില്‍ക്കാനുള്ള ന്യായങ്ങള്‍ വിശദീകരണത്തില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി. ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി
Next Story
Adjust Story Font
16

