Quantcast

പത്തനംതിട്ടയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

വാതകം ശ്വസിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്.

MediaOne Logo

Web Desk

  • Published:

    6 Jan 2019 9:21 PM IST

പത്തനംതിട്ടയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു
X

പത്തനംതിട്ട ചെങ്ങറയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. വാതകം ശ്വസിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്.

TAGS :

Next Story