ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ ന്യായീകരിച്ച് പി.മോഹനന്‍
ഒന്നാന്തൊരുമെരു സഖാവിനെ യു.ഡി.എഫ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

പേരാമ്പ്രയില്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അതുല്‍ദാസിനെ ന്യായീകരിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ രംഗത്ത്. ഒന്നാന്തൊരുമൊരു സഖാവിനെ യു.ഡി.എഫ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പരാതി കിട്ടിയ പാടെ സത്യമാണോയെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ പൊലീസ് അറസ്റ്റ് ചെയ്തത് ശരിയല്ലെന്നും വാദിക്കുന്നു.
Next Story
Adjust Story Font
16

