Quantcast

ആലപ്പാട് കരിമണല്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തുകാര്‍; മന്ത്രി ഇ.പി ജയരാജന്‍

MediaOne Logo

Web Desk

  • Published:

    13 Jan 2019 4:47 PM IST

ആലപ്പാട് കരിമണല്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തുകാര്‍; മന്ത്രി ഇ.പി ജയരാജന്‍
X

ആലപ്പാട് കരിമണല്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. മലപ്പുറത്തും അവിടെയിവിടെയുളളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഖനനം മൂലമല്ല സൂനാമി മൂലമാണ് കരനഷ്ടമായത്, ഖനനത്തിനെതിരായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story