ആലപ്പാട് ഖനനം നിര്‍ത്തണമെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം
ഖനനം നടത്തുമ്പോഴുള്ള മാനദണ്ഡങ്ങള്‍ ഐ.ആര്‍.ഇ പാലിക്കുന്നുണ്ടോയെന്നതാണ് പ്രശ്‌നം

ആലപ്പാട് ഖനനം നിര്‍ത്തണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍. ഖനനം നടത്തുമ്പോഴുള്ള മാനദണ്ഡങ്ങള്‍ ഐ.ആര്‍.ഇ പാലിക്കുന്നുണ്ടോയെന്നതാണ് പ്രശ്‌നം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ് വേണ്ടതെന്നും കാനം.
ശബരിമലയിലെ യുവതി പ്രവേശ ലിസ്റ്റില്‍ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ലിസ്റ്റ് സൂക്ഷിക്കുന്നത് പാര്‍ട്ടി ഓഫിസിലല്ല, സര്‍ക്കാറിന്റെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16

