Quantcast

കെ.മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും

രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും.

MediaOne Logo

Web Desk

  • Published:

    21 March 2019 3:23 AM GMT

കെ.മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും
X

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. മുരളീധരനായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ വടകരയിലൊരുക്കിയിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകുക.

ये भी पà¥�ें- വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

TAGS :

Next Story