Quantcast

എം.കെ രാഘവനും കൂട്ടരും വിജയരാശിയായി കരുതുന്ന കോഴിക്കോട്ടെ വീട് ഇതാണ്..

തെരഞ്ഞെടുപ്പിലെ വിജയരാശിയായി സ്ഥാനാര്‍ഥിയും കൂട്ടരും ഒരുപോലെ വിശ്വസിക്കുന്ന വീടിന്‍റെ വിശേഷങ്ങള്‍ കാണാം...

MediaOne Logo

Web Desk

  • Published:

    24 March 2019 11:53 PM IST

എം.കെ രാഘവനും കൂട്ടരും വിജയരാശിയായി കരുതുന്ന കോഴിക്കോട്ടെ വീട് ഇതാണ്..
X

നിമിത്തങ്ങളിലും രാശിയിലുമൊക്കെ വലിയ വിശ്വാസമാണ് ചിലര്‍ക്ക്. അത് ജീവിതത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഒരുപോലെ. തെരഞ്ഞെടുപ്പിലെ വിജയരാശിയായി സ്ഥാനാര്‍ഥിയും കൂട്ടരും ഒരുപോലെ വിശ്വസിക്കുന്ന ഒരു വീടുണ്ട് കോഴിക്കോട്. ആ വീടിന്‍റെ വിശേഷങ്ങളിലേക്ക്.

TAGS :

Next Story