രാഹുല്‍ ലീഗിന്റെ പച്ചക്കൊടിക്ക് കീഴില്‍ കൂടി പോകുന്ന രംഗം ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് എ വിജയരാഘവന്‍
പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍.

മുസ്‍ലിം ലീഗിന്റെ പച്ചക്കൊടിക്ക് കീഴില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാജ്യത്തിന് അപമാനമാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രാഹുല്‍ ഗാന്ധി പച്ചക്കൊടിയുടെ കീഴില്‍ കൂടി പോകുന്ന രംഗം എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍.
Next Story
Adjust Story Font
16

