പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവ് ബി.എം കുട്ടി അന്തരിച്ചു
മലപ്പുറം തിരൂരിലെ വൈലത്തൂരില്‍ ജനിച്ച ബി.എം കുട്ടി..

പാകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായ ബി.എം കുട്ടി അന്തരിച്ചു. കറാച്ചിയിലായിരുന്നു അന്ത്യം. പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചു. മലപ്പുറം തിരൂരിലെ വൈലത്തൂരില്‍ ജനിച്ച ബി.എം കുട്ടി നിലവില്‍ പാകിസ്താന്‍ പീസ് കോയലിഷന്‍ സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്.
Next Story
Adjust Story Font
16

