
Kerala
6 Sept 2019 3:46 PM IST
മരണ വീടുകൾ മുതൽ ഓണാഘോഷം വരെ; പാലായെ ചൂടുപിടിപ്പിച്ച് മുന്നണികള്‍
പാലായില്‍ പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും. മരണവീടുകള്‍ മുതല്‍ ഓണാഘോഷം വരെ ഓടിത്തീർക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികള്‍.
വിവാദങ്ങള്‍ അവസാനിച്ചെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോമും, പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണെന്ന് മാണി സി കാപ്പനും ശബരിമല വിഷയം വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും പ്രതികരിച്ചു.
