Quantcast

ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്ന് ഇ.പി ജയരാജന്‍

MediaOne Logo

Web Desk

  • Published:

    19 Jan 2020 12:05 PM IST

ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്ന്  ഇ.പി ജയരാജന്‍
X

ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഗവര്‍ണര്‍മാര്‍ ആര്‍.എസ്.എസിന്റെ സ്വാധീന വലയത്തിനുള്ളിലാണ്.ചില ഗവർണർമാരുടെ പെരുമാറ്റം രാജ്യത്തിന് അപകടമാണെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story