Quantcast

‌ടി.വി ഇബ്രാഹിം എം.എൽ.എ കോവിഡ് നിരീക്ഷണത്തിൽ

കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    23 July 2020 4:24 PM IST

‌ടി.വി ഇബ്രാഹിം എം.എൽ.എ കോവിഡ് നിരീക്ഷണത്തിൽ
X

കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തിൽ .കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും എം.എല്‍.എയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി എം.എല്‍.എ സ്വയം നിരീക്ഷണത്തിൽ പോയത്.

TAGS :

Next Story