ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
88 വയസ്സായിരുന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു.

ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല എന്നിവരാണ് മക്കള്‍. എം.എ. യൂസഫലി , പരേതനായ ബഷീർ, സജന എന്നിവരാണ് മരുമക്കള്‍. ഖബറടക്കം ഇന്ന് (22-09-2020) ആയിരിക്കും.
Next Story
Adjust Story Font
16

