Quantcast

കോതമംഗലം പള്ളി ജനുവരി 8നകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല

MediaOne Logo

  • Published:

    8 Dec 2020 3:36 PM IST

കോതമംഗലം പള്ളി ജനുവരി 8നകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
X

കോതമംഗലം ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.പള്ളി സർക്കാർ ഏറ്റെടുത്തില്ലെങ്കില്‍ സി.ആർ.പി.എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സി.ആർ.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

TAGS :

Next Story