Quantcast

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍

സെക്രട്ടറിമാരായി ടി.കെ മുഹമ്മദ് സഈദ്, സി.എസ് ഷാഹിൻ, ഷറഫുദ്ദീൻ നദ്‌വി, ശമീർ ബാബു എന്നിവരെയും തെരഞ്ഞെടുത്തു

MediaOne Logo

  • Published:

    20 Dec 2020 12:46 PM GMT

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍
X

2021-22 കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി ഇ.എം അംജദ് അലിയെയും ജനറൽ സെക്രട്ടറിയായി അൻവർ സലാഹുദ്ദീനെയും തെരഞ്ഞെടുത്തു. അംജദ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ്. അൻവർ തിരുവനന്തപുരം ഞായറയിൽകോണം സ്വദേശിയാണ്.

സെക്രട്ടറിമാരായി ടി.കെ മുഹമ്മദ് സഈദ് ( കോഴിക്കോട്), സി.എസ് ഷാഹിൻ ( പാലക്കാട്) ഷറഫുദ്ദീൻ നദ്‌വി ( എറണാകുളം) ശമീർ ബാബു ( പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.

കോഴിക്കോട് വിദ്യാർഥിഭവനത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.

TAGS :

Next Story