എറണാകുളം കാലടിയിൽ 22 കിലോ കഞ്ചാവ് പിടികൂടി
നാലുപേർ പിടിയിൽ

കൊച്ചി: എറണാകുളം കാലടിയിൽ 22 കിലോ കഞ്ചാവ് പിടികൂടി. ശ്രീമൂലനഗരത്ത് നിന്ന് 16 കിലോയും കാഞ്ഞൂരിൽ നിന്ന് ആറ് കിലോ കഞ്ചാവും കണ്ടെടുത്തു. പ്രായപൂർത്തി ആവാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശി ബാപി മൊല്ല (23), സാദിഖുൽ (25), മനൂർ ഹുസൈൻ (40) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
Next Story
Adjust Story Font
16

