Light mode
Dark mode
രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്
ആർഎസ്എസ് പ്രാദേശിക നേതാവായ ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്.
നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരാണ് പിടിയിലായത്
ഒഡീഷ സ്വദേശി രാജേഷ് ഡീഗൽ ആണ് പിടിയിലായത്
തായ്ലൻഡിൽ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂർ സ്കൂട്ട് എയര്വേസിലാണ് ഇരുവരും എത്തിയത്
ഉപ്പള സ്വദേശി അശോകയാണ് പിടിയിലായത്
ജില്ലാ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്
കൊച്ചിയിലെ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ
അഞ്ച് ഗ്രാം എംഡിഎംഎയും 1.2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടി
ഫ്ലാറ്റ് ഉടമ സമീർ താഹിറിന് ഇന്ന് നോട്ടീസ് നല്കും
കോവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവുമായി പ്രതികളെത്തിയത്.
മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു
മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് യുവതിയെ പിടികൂടിയത്
വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്
മൂന്നാം വർഷ വിദ്യാർഥിയായ ഇയാൾ ഒളിവിലാണ്
എറണാകുളം കളമശേരി പോളിടെക്നിലെ എസ്എഫ്ഐ പ്രവര്ത്തകരടക്കം മൂന്ന് പേരാണ് പിടിയിലായത്
കോളജ് യൂണിയന് സെക്രട്ടറിയടക്കം മൂന്ന് പേര് പിടിയില്
ഈ മാസം രണ്ടിനായിരുന്നു സംഭവം