മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസ്: യുവാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
പേരൂർക്കട സ്വദേശിയായ സുരേഷ് കുമാറിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പേരൂർക്കട സ്വദേശിയായ സുരേഷ് കുമാറിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണയ്ക്ക് ഒടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി കഠിനതടവും പിഴയും വിധിച്ചത്.
Next Story
Adjust Story Font
16

