Light mode
Dark mode
തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
പാലക്കാട് ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയാണ് അറസ്റ്റിലായത്
ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി
പ്രതികൾ അതിജീവിതയെ സ്വാധീനിക്കാൻ സിഡബ്ല്യുസി ഓഫീസിലെത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ
കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തൽ
ഇങ്ങനെ ഒരാൾ വരുന്നത് ഹെഡ്മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്
അസം സ്വദേശി നസീബി ഷെയ്ഖിനെ കോഴിക്കോട് നല്ലളം പൊലീസാണ് അസമിൽ നിന്ന് പിടികൂടിയത്
വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി
അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതി
പാലക്കാട് സ്വദേശിനി സത്യഭാമയാണ് അറസ്റ്റിലായത്
പോക്സോ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. സ്കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് സിംഗിൾ ബെഞ്ച് അസാധുവാക്കിയത്
അമ്മ ആൺ സുഹൃത്തിന്റെ മുറിയിലേക്ക് മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്
കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്
സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി
18 വയസ്സ് പൂർത്തിയായി മൂന്നാം ദിവസമാണ് ബലാത്സംഗം
വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്