Light mode
Dark mode
സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്
കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്
സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി
18 വയസ്സ് പൂർത്തിയായി മൂന്നാം ദിവസമാണ് ബലാത്സംഗം
വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്
അച്ഛൻറെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്
പീഡനവിവരം മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി
മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോണിൽ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തെന്ന അച്ഛന്റെ പരാതിയിലാണു നടപടി
കേസിൽ ഇതുവരെ 28 പേർ അറസ്റ്റിലായിട്ടുണ്ട്
ഇവർക്കെതിരെ എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
നേരത്തെ മറ്റൊരു പോക്സോ കേസിലും മോൻസണെ കോടതി വെറുതെ വിട്ടിരുന്നു
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.
നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
സംഭവം നടന്നത് ചെന്നൈയിൽ ആണെന്നത് കണക്കിലെടുത്താണ് നടപടി
കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടിരുന്നു
പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി
രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ് അബ്ദുൾ റസാഖ്
സിഐഡി സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്നതോടെയാണ് കോടതിയുടെ നടപടി.