Quantcast

വിദ്യാര്‍ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വയോധികന്‍ പിടിയില്‍

വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 Feb 2025 4:39 PM IST

വിദ്യാര്‍ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വയോധികന്‍ പിടിയില്‍
X

കോഴിക്കോട്: വിലങ്ങാട് വിദ്യാർഥിനിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചായിരുന്നു അതിക്രമം.


TAGS :

Next Story