Quantcast

കുട്ടമ്പുഴ ആനവേട്ടക്കേസ്: പ്രതികൾക്ക് 4 വർഷം കഠിന തടവ്

2009 ലാണ് പ്രതികൾ മലയാറ്റൂർ റിസർവ്വ് വനത്തിൽ 6 വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്നത്

MediaOne Logo

Web Desk

  • Published:

    17 Jan 2025 7:10 PM IST

കുട്ടമ്പുഴ ആനവേട്ടക്കേസ്: പ്രതികൾക്ക് 4 വർഷം കഠിന തടവ്
X

എറണാകുളം: കുട്ടമ്പുഴ ആനവേട്ടക്കേസിൽ പ്രതികൾക്ക് 4 വർഷം കഠിന തടവ്. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി അജി, ബാബു, ഷാജി എന്നിവർക്കാണ് ശിക്ഷ.

2009 ലാണ് പ്രതികൾ മലയാറ്റൂർ റിസർവ്വ് വനത്തിൽ 6 വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്നത്. ഒന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി അജി, അഞ്ചാം പ്രതി ബാബു, മൂന്നാം പ്രതി ഷാജി എന്നിവർക്കാണ് ശിക്ഷ.


TAGS :

Next Story