Quantcast

കേബിൾ വയറിൽ കുരുങ്ങി നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചു; 50കാരന് ദാരുണാന്ത്യം

കണ്ണമ്പ്ര കിഴക്കേവീട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 May 2025 8:33 PM IST

കേബിൾ വയറിൽ കുരുങ്ങി നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചു; 50കാരന് ദാരുണാന്ത്യം
X

പാലക്കാട്: കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ 50കാരന് ദാരുണാന്ത്യം. പാലക്കാട് കണ്ണമ്പ്ര കിഴക്കേവീട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപതരയോടെ പുളിങ്കൂട്ടം-തെക്കേത്തറ റോഡിലായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണൻ ചികിത്സയിലായിരുന്നു.

Next Story