Quantcast

വയനാട്ടിൽ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു

സ്‌കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്

MediaOne Logo

Web Desk

  • Published:

    28 Sept 2023 8:05 PM IST

Ambalavayal,pocso case,8th class girl molested by relative in Ambalavayal,വയനാട്ടിൽ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു,latest malayalam news
X

വയനാട്: അമ്പലവയലിൽ എട്ടാം ക്ലാസുകാരിക്ക് ബന്ധുവിന്റെ പീഡനം. മാതൃസഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. സ്‌കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതു മുതൽ പ്രതി ഒളിവിലാണെന്നാണ് വിവരം. പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


TAGS :

Next Story