Quantcast

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ

പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2025-02-22 08:41:20.0

Published:

22 Feb 2025 11:16 AM IST

Alok Nath
X

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അലോക് നാഥാണ് മരിച്ചത് . പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരവനനന്തപുരം ശ്രീകാര്യത്ത് 11 വയസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനകത്താണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Updating...

TAGS :

Next Story