Quantcast

പാലക്കാട്ട് നിന്ന് വിനോദയാത്രക്ക് പോയ 14കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി

ചിക്ക്മം​ഗളൂരു മണിക്കധാര വ്യൂപോയിന്റിൽ 40 അം​ഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2026-04-08 03:35:57.0

Published:

8 April 2026 8:59 AM IST

പാലക്കാട്ട് നിന്ന് വിനോദയാത്രക്ക് പോയ 14കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി
X

പാലക്കാട്: പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്മം​ഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക്മം​ഗളൂരു മണിക്കധാര വ്യൂപോയിന്റിൽ 40 അം​ഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തിൽ ഉൾപ്പെടെ തിരച്ചിൽ തുടരുന്നു.

TAGS :

Next Story