കൊല്ലത്ത് പത്തൊമ്പതുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
രണ്ട് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്

കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്തൊമ്പതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാട്ടിവളവ് സ്വദേശി ശ്രുതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്.
Next Story
Adjust Story Font
16

