- Home
- Death News

India
22 July 2026 8:32 AM IST
മൈസൂരിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി കുടുംബനാഥൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. 'My Last Wishes' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ ചില അവസാന ആഗ്രഹങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.




















