എ എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായേക്കും

നാളെ നടക്കുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും

MediaOne Logo

Web Desk

  • Updated:

    2021-10-27 13:53:26.0

Published:

27 Oct 2021 1:53 PM GMT

എ എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായേക്കും
X

എ എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായേക്കും. നാളെ നടക്കുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും. ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന.

പി എ മുഹമ്മദ് റിയാസായിരുന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ്. മന്ത്രിയായതോടെ റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് റഹീമിനെ പരിഗണിക്കുന്നത്.

TAGS :

Next Story