Quantcast

പത്തനംതിട്ട മണക്കാലയിൽ ബേക്കറി കടക്ക് തീപിടിച്ചു

അറേബ്യൻ ബേക്കറി ആൻഡ് സൂപ്പർമാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-08-28 08:08:18.0

Published:

28 Aug 2023 1:30 PM IST

പത്തനംതിട്ട മണക്കാലയിൽ ബേക്കറി കടക്ക് തീപിടിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട മണക്കാലയിൽ ബേക്കറി കടക്ക് തീപിടിച്ചു. അറേബ്യൻ ബേക്കറി ആൻഡ് സൂപ്പർമാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് ഫയർ ഫോഴ്‌സ് പറഞ്ഞു.

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വെങ്ങളം സ്വദേശിയായ അഞ്ചു ഹരിദാസിന്റെ ഉടമസ്ഥതിയിലാണ് ഈ സ്ഥാപനമുള്ളത്. പത്തനംതിട്ടിയിലും നിന്നും ശാസ്താം കോട്ടിയിൽ നിന്നുമുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂർ കൊണ്ടാണ് തീയണച്ചത്.

TAGS :

Next Story