Light mode
Dark mode
ഷോര്ട്ട് സര്ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം
തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്
പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപമാണ് അപകടം
തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്
യുഎൻ സെക്രട്ടറി ജനറൽ അടക്കം നിരവധി പേരെ ഒഴിപ്പിച്ചു
പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്
അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്
പ്രതി ഫാക്ടറിയിലേക്ക് വരുന്ന ദൃശ്യങ്ങളും മീഡിയവണിന് ലഭിച്ചു
മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സിൻ്റെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്
സംഘര്ഷത്തിൽ പൊലീസുകാര്ക്കും നാട്ടുകാര്ക്കും പരിക്കേറ്റു
വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം
യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്
ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
മനാമ: കനത്ത ചൂട് തുടരുന്നതിനിടെ ബഹ്റൈനിൽ ഈ വർഷം തീപിടിച്ചത് 800-ഓളം വാഹനങ്ങൾക്ക്. അത്യുഷ്ണത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ മുന്നറിയിപ്പുമായി...
ക്വലാലംപൂരിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്
വാടക വീട്ടിലായിരുന്ന കുടുംബം ആറു വർഷം മുമ്പാണ് ഈ വീട്ടിലേക്ക് മാറിയത്. കുടുംബത്തിന്റെ ഏക അഭയകേന്ദ്രമാണ് പൂർണമായി കത്തിനശിച്ചത്
ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില് പ്രവേശിപ്പിച്ചു