Light mode
Dark mode
യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്
ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
മനാമ: കനത്ത ചൂട് തുടരുന്നതിനിടെ ബഹ്റൈനിൽ ഈ വർഷം തീപിടിച്ചത് 800-ഓളം വാഹനങ്ങൾക്ക്. അത്യുഷ്ണത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ മുന്നറിയിപ്പുമായി...
ക്വലാലംപൂരിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്
വാടക വീട്ടിലായിരുന്ന കുടുംബം ആറു വർഷം മുമ്പാണ് ഈ വീട്ടിലേക്ക് മാറിയത്. കുടുംബത്തിന്റെ ഏക അഭയകേന്ദ്രമാണ് പൂർണമായി കത്തിനശിച്ചത്
ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
ഏഴ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 1014 തീപിടിത്ത കേസുകളാണെന്ന് സിഡിഎഎ
ഇന്ന് പുലര്ച്ചെ 5:30 ഓടെയാണ് സംഭവം
വെള്ളിയാഴ്ച രാത്രി 8 മണിയോടെ മെൽബണിലെ ഈസ്റ്റ് മെൽബൺ ഡൗൺടൗൺ പ്രദേശത്തുള്ള ആൽബർട്ട് സ്ട്രീറ്റിലെ ഒരു യഹൂദ ദേവാലയത്തിന്റെ മുൻവാതിലിനാണ് അജ്ഞാതൻ തീയിട്ടത്
വിശാല് മാര്ട്ടിലാണ് തീപിടിത്തമുണ്ടായത്
കോഴികൾക്കുള്ള വാക്സിൻ സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്.
എട്ട് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അല്ഖുറൈന് മാര്ക്കറ്റില് അഞ്ച് പേര്ക്കും ഫര്വാനിയയിലെ അപ്പാര്ട്ട്മെന്റില് നാല് പേര്ക്കും പരിക്കേറ്റു
ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം
ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്, തീ നിയന്ത്രിച്ചെന്ന് സിഡിഎഎ
കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്