Quantcast

മേനംകുളത്ത് വൻ തീപിടിത്തം; ഗതാഗതം നിയന്ത്രിച്ചു

തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-01-29 09:52:26.0

Published:

29 Jan 2026 3:02 PM IST

മേനംകുളത്ത് വൻ തീപിടിത്തം; ഗതാഗതം നിയന്ത്രിച്ചു
X

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിലാണ് തീ പടർന്നുപിടിച്ചത്. ഒരു മണിക്കൂറിലേറെയായി കത്തുന്ന തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ ഫയർഫോഴ്സ് ടീം സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് . കളക്ടറുമായി സംസാരിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

Updating...

TAGS :

Next Story