Light mode
Dark mode
ഹൃദ്രോഗ ചികിത്സാ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു
കേസിൽ പ്രദീപ് ഉൾപ്പെടെ നാല് പേരെ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ പ്രതിയെ കലൂരിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലെയും ഓടകൾ വൃത്തിയാക്കുന്നതിനിടയിലാണ് അടിയിലൂടെ കടന്നുപോയിരുന്ന ഗ്യാസ് പൈപ്പ് പൊട്ടിയത്
കഴിഞ്ഞ ദിവസം സ്കൂളിന് പുറത്തായിരുന്നു സംഭവം
അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൗശലിനെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് താങ്ങാനാവത്തിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്
ഇന്ന് വൈകിട്ട് 5.30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.അഞ്ചരയ്ക്ക് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കാലിലാണ് പുഴുവരിച്ചത്
അപകടമുണ്ടായ ഹാപ്പിലാൻഡ് പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് നിർദേശം നൽകിയെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം. പാളയത്ത് വച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്
കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത്
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്
വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിലെ വിദ്യാർഥി അഭയകൃഷ്ണനെയാണ് മർദിച്ചത്
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മൂന്നു ദിവസങ്ങളായിട്ടും നഗരത്തിലെ മാലിന്യം പൂർണ്ണമായും മാറ്റിയിട്ടില്ല. ഇത് കോർപ്പറേഷന്റെ വീഴ്ചയാണെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം
സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്ന് കരമന ഹരി വിമർശിച്ചു
ജില്ല സെക്രട്ടറി മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യക്കുറവുണ്ട്. ജില്ല സെക്രട്ടറി മത്സരിക്കണോ എന്ന് എം.വി ഗോവിന്ദൻ യോഗത്തിൽ ചോദിച്ചു
2. 45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത്
തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല
മാതാവിനെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ കൗൺസിലർമാർ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു