കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു;സംഭവം തൃശൂർ എരുമപ്പെട്ടിയിൽ
കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു

തൃശൂർ: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. 84 വയസുള്ള കാർത്തികയാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.
Next Story
Adjust Story Font
16

