Quantcast

കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു

കുതിരക്ക് പേവിഷബാധയേറ്റതായി സംശയം

MediaOne Logo

Web Desk

  • Updated:

    2023-09-10 06:12:56.0

Published:

10 Sep 2023 6:01 AM GMT

കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു
X

representative image

കോഴിക്കോട്: കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. നായയുടെ കടിയേറ്റശേഷവും ആളുകളെയും കൊണ്ട് കുതിര സവാരി നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

TAGS :

Next Story