എറണാകുളത്ത് വാഹനാപകടം; കോട്ടയം സ്വദേശി മരിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു
എറണാകുളം: എറണാകുളം മുവാറ്റുപുഴയിൽ വാഹനാപകടത്തിൽ ഒരു മരണം. കോട്ടയം ചെങ്ങന്നൂർ സ്വദേശി തോമസ് എം.കോശി (74) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എംസി റോഡിൽ ആറൂർ ചാന്ത്യം കവലയിലാണ് അപകടമുണ്ടായത്.
Next Story
Adjust Story Font
16

