Quantcast

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ വച്ച് മരിച്ചു

ഭാര്യക്കും സഹോദരിക്കുമൊപ്പം ഈ മാസം 14 നായിരുന്നു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മൊയ്തീൻ യാത്ര തിരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-24 14:23:46.0

Published:

24 Jun 2023 2:19 PM GMT

Mecca, Hajj, Malayali Hajj pilgrim, ഹജ്ജ്, മലയാളി, മക്ക
X

കൊച്ചി: മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ വച്ച് മരിച്ചു. എറണാകുളം മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി മൊയ്തീൻ(65) ആണ് മരിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം ഈ മാസം 14 നായിരുന്നു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മൊയ്തീൻ യാത്ര തിരിച്ചത്.

TAGS :

Next Story